വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb20 ആഗസ്റ്റ്‌ പേ. 2
  • ‘ഉറച്ചുനിന്ന്‌ യഹോവ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘ഉറച്ചുനിന്ന്‌ യഹോവ രക്ഷിക്കുന്നതു കണ്ടുകൊള്ളൂ’
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
  • സമാനമായ വിവരം
  • ബി5 വിശു​ദ്ധ​കൂ​ടാ​ര​വും മഹാപുരോഹിതനും
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ബി5 വിശുദ്ധകൂടാരവും മഹാപുരോഹിതനും
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സർവശക്തൻ എങ്കിലും പരിഗണനയുള്ളവൻ
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • വിശുദ്ധം; വിശുദ്ധി
    പദാവലി
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2020
mwb20 ആഗസ്റ്റ്‌ പേ. 2
ഉണങ്ങിയ നിലത്തുകൂടെ ഇസ്രായേല്യർ ചെങ്കടൽ കുറുകെ കടക്കുന്നു. അഗ്നിസ്‌തംഭം അവർക്കു വഴി കാണിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | പുറപ്പാട്‌ 13–14

‘ഉറച്ചു​നിന്ന്‌ യഹോവ രക്ഷിക്കു​ന്നതു കണ്ടു​കൊ​ള്ളൂ’

14:13, 14, 21, 22, 26-28

യഹോവ കരുത​ലും പരിഗ​ണ​ന​യും ഉള്ള രക്ഷകനാണ്‌. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​വ​ന്ന​പ്പോൾ യഹോവ അവരോട്‌ ഓരോ​രു​ത്ത​രോ​ടും ആഴമായ കരുതൽ കാണി​ച്ചത്‌ എങ്ങനെ?

  • അവരെ കൂട്ടങ്ങ​ളാ​യി സംഘടി​പ്പി​ച്ചു.​—പുറ 13:18

  • അവർക്കു മാർഗ​നിർദേ​ശ​വും സംരക്ഷ​ണ​വും നൽകി.​—പുറ 14:19, 20

  • കുട്ടി​ക​ളും പ്രായ​മാ​യ​വ​രും ഉൾപ്പെടെ എല്ലാവ​രെ​യും യഹോവ രക്ഷിച്ചു.​—പുറ 14:29, 30

മഹാകഷ്ടതയുടെ സമയത്ത്‌ ഏതു കാര്യ​ത്തിൽ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാം?​—യശ 30:15

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക