വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മാർച്ച്‌ പേ. 9
  • അവിശ്വസ്‌തരെ അനുകരിക്കരുത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവിശ്വസ്‌തരെ അനുകരിക്കരുത്‌
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • വിശ്വസ്‌തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
    വീക്ഷാഗോപുരം—1996
  • “നീ മാത്രമാകുന്നു വിശ്വസ്‌തൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • യഹോവയുടെ സ്ഥാപനത്തോടൊപ്പം വിശ്വസ്‌തമായി സേവിക്കൽ
    വീക്ഷാഗോപുരം—1997
  • നോക്കൂ, വിശ്വസ്‌തൻ!
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മാർച്ച്‌ പേ. 9
മത്സരികളായ ഇസ്രായേല്യരെ ഭൂമി വായ്‌ തുറന്ന്‌ വിഴുങ്ങിക്കളയുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

അവിശ്വ​സ്‌തരെ അനുക​രി​ക്ക​രുത്‌

യഹോ​വ​യു​ടെ ക്രമീ​ക​ര​ണ​ങ്ങളെ എതിർത്തു​കൊണ്ട്‌ കോര​ഹും ദാഥാ​നും അബീരാ​മും യഹോ​വ​യോട്‌ അവിശ്വ​സ്‌തത കാണിച്ചു. ആ ധിക്കാ​രി​ക​ളെ​യും അവരെ പിന്തു​ണ​ച്ച​വ​രെ​യും യഹോവ നശിപ്പി​ച്ചു. (സംഖ 16:26, 27, 31-33) ഏതെല്ലാം സാഹച​ര്യ​ങ്ങൾ നമ്മുടെ വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരു പരി​ശോ​ധ​ന​യാ​യേ​ക്കാം? അവിശ്വ​സ്‌തരെ അനുക​രി​ക്കാ​തി​രി​ക്കാൻ ഏതെല്ലാം ബൈബിൾദൃ​ഷ്ടാ​ന്തങ്ങൾ നമ്മളെ സഹായി​ക്കും?

അവിശ്വസ്‌തരെ അനുക​രി​ക്ക​രുത്‌ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ‘അവിശ്വസ്‌തരെ അനുകരിക്കരുത്‌’ എന്ന വീഡിയോയിലെ ഒരു രംഗം. ഒരു ആഘോഷവേളയിൽ ഒരു ചെറുപ്പക്കാരൻ തനിക്ക്‌ മദ്യം വെച്ചുനീട്ടുന്നത്‌ നാദിയ ഭാവനയിൽ കാണുന്നു.

    ഏതു സാഹച​ര്യ​മാണ്‌ നാദി​യ​യ്‌ക്ക്‌ ഒരു പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ നാദി​യയെ സഹായി​ച്ചു?

  • ‘അവിശ്വസ്‌തരെ അനുകരിക്കരുത്‌’ എന്ന വീഡിയോയിലെ ഒരു രംഗം. അസ്വസ്ഥനായ ഒരു സഹോദരൻ തന്നെ വിഷമിപ്പിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്നു.

    ഏതു സാഹച​ര്യ​മാണ്‌ അതൃപ്‌ത​നായ ഒരു സഹോ​ദ​രന്‌ പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ അദ്ദേഹത്തെ സഹായി​ച്ചു?

  • ‘അവിശ്വസ്‌തരെ അനുകരിക്കരുത്‌’ എന്ന വീഡിയോയിലെ ഒരു രംഗം. വിവാഹമോചനം നേടിയ ഒരു സഹോദരിയോട്‌ രാജ്യഹാളിന്റെ പാർക്കിങ്ങ്‌ സ്ഥലത്തുവെച്ച്‌ ഒറ്റയ്‌ക്കു സംസാരിക്കുന്നതായി ടെറൻസ്‌ ഭാവനയിൽ കാണുന്നു.

    ഏതു സാഹച​ര്യ​മാണ്‌ ടെറൻസിന്‌ ഒരു പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ ടെറൻസി​നെ സഹായി​ച്ചു?

  • ‘അവിശ്വസ്‌തരെ അനുകരിക്കരുത്‌’ എന്ന വീഡിയോയിലെ ഒരു രംഗം. ആരോ തന്റെ ഫോണിലേക്ക്‌ അയച്ച ഓൺലൈൻ ചൂതാട്ടത്തിന്റെ ലിങ്കിൽ നോക്കുന്ന കൗമാരക്കാരനായ ഒരു സഹോദരൻ.

    ഏതു സാഹച​ര്യ​മാണ്‌ സ്‌കൂൾവി​ദ്യാർഥി​യായ ഒരു സഹോ​ദ​രന്‌ പരി​ശോ​ധ​ന​യാ​യത്‌, ആരുടെ മോശം മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ച്ചത്‌ വിശ്വ​സ്‌തത കാണി​ക്കാൻ അവനെ സഹായി​ച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക