വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 സെപ്‌റ്റംബർ പേ. 13
  • എപ്പോഴും യഹോവയെ മുന്നിൽ വെക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എപ്പോഴും യഹോവയെ മുന്നിൽ വെക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ജേസൺ വേൾഡ്‌സ്‌: യഹോ​വയെ സേവി​ക്കു​മ്പോൾ ജയം മാത്രമേ ഉള്ളൂ
    ബൈബിൾ ജീവി​ത​ത്തി​നു മാറ്റം വരുത്തു​ന്നു
  • യഹോവ എന്തു വിചാരിക്കും?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2019)
  • ഞാൻ രോഗത്താൽ ഇത്ര കഷ്ടപ്പെടേണ്ടിവരുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—1997
  • നിങ്ങളുടെ ജോലി ആസ്വദിക്കുക
    “എന്നും ദൈവസ്‌നേഹത്തിൽ നിലനിൽക്കുക”
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 സെപ്‌റ്റംബർ പേ. 13

ക്രിസ്‌ത്യാനികളായി ജീവിക്കാം

എപ്പോഴും യഹോവയെ മുന്നിൽ വെക്കുക

ഒരു ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോൾ ദൈവരാജ്യത്തിനും ദൈവനീതിക്കും ഒന്നാം സ്ഥാനം കൊടുക്കാൻ എളുപ്പമല്ല. യഹോവയെ സേവിക്കുന്നതിനു തടസ്സം വരുകയോ ബൈബിൾതത്ത്വങ്ങൾ ലംഘിക്കേണ്ടിവരുകയോ ചെയ്യുന്ന ജോലികൾ സ്വീകരിക്കാൻ നമുക്കു പ്രലോഭനം തോന്നിയേക്കാം. എന്നാൽ “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി” യഹോവ തന്റെ ശക്തി ഉപയോഗിക്കുമെന്ന്‌ ഉറപ്പാണ്‌. (2ദിന 16:9) യഹോവ നമ്മളെ സഹായിക്കും, നമുക്ക്‌ ആവശ്യമായതെല്ലാം തരും. അതിൽനിന്ന്‌ നമ്മുടെ സ്‌നേഹവാനായ പിതാവിനെ തടയാൻ ഒന്നിനുമാകില്ല. (റോമ 8:32) അതുകൊണ്ട്‌ ജോലിയുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ നമ്മൾ യഹോവയിൽ ആശ്രയിക്കണം, ദൈവസേവനത്തിന്‌ ഒന്നാം സ്ഥാനം കൊടുക്കണം.—സങ്ക 16:8.

യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട്‌ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക” എന്ന വീഡിയോയിലെ ഒരു രംഗം. ജെയ്‌സൻ ജോലിസ്ഥലത്ത്‌ കൈക്കൂലി വേണ്ടെന്നു പറയുന്നതു തോമസ്‌ കാണുന്നു.

    എന്തു​കൊണ്ടാ​ണ്‌ ജെ​യ്‌സൻ കൈ​ക്കൂലി വാങ്ങാ​തിരുന്നത്‌?

  • “യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക” എന്ന വീഡിയോയിലെ ഒരു രംഗം. ജെയ്‌സൻ ജോലിസ്ഥലത്ത്‌ ചവറുകൾ ഇട്ടിരുന്ന ബാഗ്‌ എടുക്കുന്നു.

    കൊ​ലോ​സ്യർ 3:23 നമു​ക്ക്‌ എങ്ങ​നെ അനു​സരി​ക്കാം?

  • “യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക” എന്ന വീഡിയോയിലെ ഒരു രംഗം. ജെയ്‌സൻ തോമസുമായി ബൈബിൾപഠനം നടത്തുന്നു.

    ജെയ്‌സ​ന്റെ നല്ല മാ​തൃക തോമ​സിനെ എങ്ങ​നെ സ്വാധീ​നിച്ചു?

  • “യഹോവയ്‌ക്കുവേണ്ടി മുഴുദേഹിയോടെ ചെയ്യുക” എന്ന വീഡിയോയിലെ ഒരു രംഗം. ജെയ്‌സനും തോമസും മീറ്റിങ്ങ്‌ കൂടാനായി കൃത്യസമയത്തുതന്നെ ഓഫീസിൽനിന്ന്‌ ഇറങ്ങുന്നു.

    യഹോവ ആഗ്രഹിക്കുന്നതുപോലെയാകട്ടെ നിങ്ങളുടെ തീരുമാനങ്ങളും പ്രവർത്തനങ്ങളും

    മത്താ​യി 6:22 നമു​ക്ക്‌ എങ്ങ​നെ അനു​സരി​ക്കാം?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക