വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മാർച്ച്‌ പേ. 8
  • എങ്ങനെ ഒരു നല്ല സുഹൃത്തായിരിക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എങ്ങനെ ഒരു നല്ല സുഹൃത്തായിരിക്കാം?
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • സുഹൃത്തിന്റെ തെറ്റ്‌ വെളിപ്പെടുത്തണമോ?
    ഉണരുക!—2009
  • സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • നിങ്ങളുടെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ഒരു സുഹൃത്തു കുഴപ്പത്തിൽ അകപ്പെടുന്നുവെങ്കിൽ ഞാൻ എന്തു ചെയ്യണം?
    ഉണരുക!—1996
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മാർച്ച്‌ പേ. 8

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എങ്ങനെ ഒരു നല്ല സുഹൃ​ത്താ​യി​രി​ക്കാം?

സുഹൃത്ത്‌ ദുഃഖി​ച്ചി​രി​ക്കു​ക​യാ​ണെ​ങ്കിൽ ആശ്വസി​പ്പി​ക്കുക, പ്രോ​ത്സാ​ഹി​പ്പി​ക്കുക (1ശമു 20:1, 2; w19.11 7 ¶18)

ഉണ്ടായേക്കാവുന്ന അപകട​ത്തെ​ക്കു​റിച്ച്‌ സുഹൃ​ത്തിന്‌ മുന്നറി​യിപ്പ്‌ കൊടു​ക്കുക (1ശമു 20:12, 13; w08 2/15 8 ¶7)

സുഹൃത്തിനെക്കുറിച്ച്‌ ആരെങ്കി​ലും അപവാദം പറഞ്ഞാൽ സുഹൃ​ത്തി​നു​വേണ്ടി സംസാ​രി​ക്കുക (1ശമു 20:30-32; w09 10/15 19 ¶11)

സഹായം ആവശ്യമുളള സഹോദരൻ സംസാരിക്കുമ്പോൾ ഒരു ദമ്പതികൾ ശ്രദ്ധിച്ചുകേൾക്കുന്നു.

യഹോവയുടെ ജനത്തിന്‌ നല്ല കൂട്ടു​കാ​രെ നേടാൻ ധാരാളം അവസര​ങ്ങ​ളുണ്ട്‌. ഒരു സുഹൃ​ത്തു​ണ്ടാ​യി​രി​ക്ക​ണ​മെ​ങ്കിൽ നമ്മൾ ആദ്യം നല്ലൊരു സുഹൃ​ത്താ​യി​രി​ക്കണം. സഭയിൽ ആരെ സുഹൃ​ത്താ​ക്കാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക