വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 12
  • പരിശീലനത്തിന്റെ കാര്യത്തിൽ നല്ലൊരു മാതൃക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരിശീലനത്തിന്റെ കാര്യത്തിൽ നല്ലൊരു മാതൃക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2003 വീക്ഷാഗോപുരം
  • എലീശാ അഗ്നിമയരഥങ്ങൾ കണ്ടു നിങ്ങൾ കാണുന്നുണ്ടോ?
    2013 വീക്ഷാഗോപുരം
  • ആത്മത്യാഗത്തിന്റെയും വിശ്വസ്‌തതയുടെയും ഒരു ദൃഷ്ടാന്തം
    വീക്ഷാഗോപുരം—1997
  • ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട്‌ സ്‌ത്രീകളെ ഉപയോഗിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 12
ഏലിയ പ്രവാചകവസ്‌ത്രം ഉപയോഗിച്ച്‌ യോർദാൻ നദിയെ വിഭജിക്കുന്നത്‌ എലീശ നോക്കിനിൽക്കുന്നു.

ഏലിയ ഒരു അത്ഭുതം പ്രവർത്തി​ക്കു​ന്നത്‌ എലീശ നോക്കിനിൽക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

പരിശീ​ല​ന​ത്തി​ന്റെ കാര്യ​ത്തിൽ നല്ലൊരു മാതൃക

(2 രാജാ​ക്ക​ന്മാർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

ഏലിയ ചെയ്‌ത ഒരു അത്ഭുതം എലീശ അടുത്ത്‌ ശ്രദ്ധിച്ചു (2രാജ 2:8; w15 4/15 13 ¶15; പുറം​താ​ളി​ലെ ചിത്രം കാണുക.)

തനിക്കു കിട്ടിയ പരിശീ​ലനം എലീശ താഴ്‌മ​യോ​ടെ ഉപയോ​ഗ​പ്പെ​ടു​ത്തി (2രാജ 2:13, 14; w15 4/15 13 ¶16)

ഒരു സഹോദരൻ പ്രസംഗം നടത്തി പരിശീലിക്കുന്നത്‌ ഒരു മൂപ്പൻ ശ്രദ്ധിച്ചുകേൾക്കുന്നു. സഹോദരൻ “പഠിപ്പിക്കാൻ” ലഘുപത്രിക കൈയിൽ പിടിച്ചിരിക്കുന്നു.

സഭയിൽ, മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ മൂപ്പന്മാ​രെ​യാണ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌. (2തിമ 2:2) മൂപ്പന്മാർ നിങ്ങളെ പരിശീ​ലി​പ്പി​ക്കു​മ്പോൾ അതു മനസ്സോ​ടെ സ്വീക​രി​ക്കുക, ആശ്രയ​യോ​ഗ്യ​രാ​യി​രി​ക്കുക, താഴ്‌മ​യു​ള്ള​വ​രാ​യി​രി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക