വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 സെപ്‌റ്റംബർ പേ. 14
  • “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഇതാ, നിന്റെ മകൻ! അവനെ എടുത്തോളൂ”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • അവരോടുകൂടെയുള്ളതിനെക്കാൾ അധികം നമ്മളോടുകൂടെയുണ്ട്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • യഹോവയെ നമ്മുടെ അഭയസ്ഥാനമാക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • പ്രാർഥിച്ചതുകൊണ്ട്‌ യഹോവ ഇടപെട്ടു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 സെപ്‌റ്റംബർ പേ. 14
ജീവനിലേക്കു തിരികെ വന്ന മകനെ ശൂനേമ്യസ്‌ത്രീ ആവേശത്തോടെ ചേർത്ത്‌ പിടിക്കുന്നു, എലീശ നോക്കിനിൽക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“ഇതാ, നിന്റെ മകൻ! അവനെ എടു​ത്തോ​ളൂ”

ശൂനേ​മ്യസ്‌ത്രീ എലീശ​യോ​ടു വലിയ ആതിഥ്യം കാണിച്ചു (2രാജ 4:8-10)

യഹോവ ആ സ്‌ത്രീക്ക്‌ ഒരു മകനെ കൊടുത്ത്‌ അനു​ഗ്ര​ഹി​ച്ചു (2രാജ 4:16, 17; w17.12 4 ¶7)

ആ സ്‌ത്രീ​യു​ടെ മകനെ ഉയിർപ്പി​ക്കാൻ യഹോവ എലീശയെ ഉപയോ​ഗി​ച്ചു (2രാജ 4:32-37; w17.12 5 ¶8)

കുഞ്ഞിന്റെ മരണത്തിൽ ദുഃഖി​ച്ചു​ക​ഴി​യുന്ന ഒരാളാണോ നിങ്ങൾ? നിങ്ങളു​ടെ വേദന യഹോ​വയ്‌ക്കു മനസ്സി​ലാ​കും. വളരെ പെട്ടെ​ന്നു​തന്നെ യഹോവ നിങ്ങളു​ടെ പൊ​ന്നോ​മ​നയെ ജീവനി​ലേക്കു കൊണ്ടു​വ​രും. (ഇയ്യ 14:14, 15) എത്ര സന്തോഷം നിറഞ്ഞ ഒരു സമയമാ​യി​രി​ക്കും അത്‌!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക