വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 മാർച്ച്‌ പേ. 4
  • ഒരു അപ്പൻ മകനു കൊടുത്ത സ്‌നേഹത്തോടെയുള്ള ഉപദേശം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു അപ്പൻ മകനു കൊടുത്ത സ്‌നേഹത്തോടെയുള്ള ഉപദേശം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ലക്ഷ്യങ്ങളിലെത്താൻ ചെറുപ്പക്കാരെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ദൈവത്തിന്റെ ഇഷ്ടം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • മനുഷ്യജീവൻ യഹോവയ്‌ക്ക്‌ അമൂല്യമാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • യഹോവയെ നമ്മുടെ അഭയസ്ഥാനമാക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 മാർച്ച്‌ പേ. 4
ചിത്രങ്ങൾ: 1. പ്രായമായ ദാവീദ്‌ രാജാവ്‌ ശലോമോനോട്‌ ആലയത്തിന്റെ പ്ലാൻ കാണിച്ചുകൊടുത്ത്‌ സംസാരിക്കുന്നു. 2. ശലോമോൻ രാജാവ്‌ ആലയംപണിക്കുള്ള നിർദേശങ്ങൾ നൽകുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ഒരു അപ്പൻ മകനു കൊടുത്ത സ്‌നേ​ഹ​ത്തോ​ടെ​യുള്ള ഉപദേശം

യഹോ​വയെ അടുത്ത​റി​യാൻ ഓരോ വ്യക്തി​യും ശ്രമി​ക്കണം (1ദിന 28:9; w05 2/15 19 ¶9)

യഹോവയെ പൂർണ​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കുക (1ദിന 28:9; w12 4/15 16 ¶13)

യഹോവയിൽ ആശ്രയി​ക്കുക, ഭയപ്പെ​ടാ​തി​രി​ക്കുക (1ദിന 28:20; w17.09 32 ¶20-21)

ചെറുപ്പക്കാരനായ, അനുഭ​വ​പ​രി​യ​മി​ല്ലാ​തി​രുന്ന ശലോമോൻ ആലയംപണി എന്ന പ്രധാ​ന​പ്പെട്ട ദൗത്യം ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ ദാവീദ്‌ രാജാവ്‌ കൊടുത്ത ഉപദേ​ശ​മാ​ണിത്‌. ഈ ഉപദേശം എല്ലാവർക്കും പ്രയോ​ജനം ചെയ്യു​ന്ന​താണ്‌, പ്രത്യേ​കി​ച്ചും ചെറു​പ്പ​ക്കാർക്ക്‌. എന്തു​കൊണ്ട്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക