വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 5
  • അനുസരണക്കേടിന്റെ തിക്തഫലങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അനുസരണക്കേടിന്റെ തിക്തഫലങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യഹോവയെ സേവിക്കുന്നത്‌ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • “എന്താണു നിന്റെ ദൈവമായ യഹോവ നിന്നോട്‌ ആവശ്യപ്പെടുന്നത്‌?”
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • ബൈബിളിലുള്ളത്‌ കെട്ടുകഥകളല്ല, വസ്‌തുതകളാണ്‌
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 5

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

അനുസ​ര​ണ​ക്കേ​ടി​ന്റെ തിക്തഫലങ്ങൾ

ചില ഇസ്രാ​യേ​ല്യർ വിഗ്ര​ഹാ​രാ​ധി​ക​ളായ ആളുക​ളു​മാ​യി വിവാ​ഹ​ബ​ന്ധ​ത്തി​ലേക്കു വന്നു (എസ്ര 9:1, 2; w06 1/15 20 ¶1)

യഹോവയുടെ വ്യക്തമായ കല്പനകൾ അവർ അവഗണി​ച്ചു (എസ്ര 9:10-12)

അവരുടെ അനുസ​ര​ണ​ക്കേട്‌ അവർക്കും അവരുടെ കുടും​ബാം​ഗ​ങ്ങൾക്കും വലിയ വേദന വരുത്തി​വെച്ചു (എസ്ര 10:10, 11, 44)

സാക്ഷിയല്ലാത്ത വ്യക്തിയെ വിവാഹം കഴിച്ച ഒരു സഹോദരി നല്ല ആത്മീയതയുണ്ടായിരുന്ന സമയത്തെക്കുറിച്ച്‌ ചിന്തിക്കുന്നു. ഇപ്പോൾ സഹോദരിക്ക്‌ ഒരു കുട്ടിയുണ്ട്‌. മുന്നിൽ കാണുന്ന മേശമേൽ സിഗരറ്റ്‌ കുറ്റികൾ ഇട്ടിരിക്കുന്ന പാത്രം കാണാം. ഭർത്താവ്‌ സോഫയിൽ മദ്യപിച്ച്‌ കിടക്കുന്നു.

യഹോവയുടെ ഓരോ കല്പനയും നമ്മുടെ നന്മയ്‌ക്കു​ള്ള​താണ്‌. (w10 7/1 16 ¶6) അനുസ​രി​ക്കു​ന്നത്‌ ഇപ്പോൾ പല പ്രശ്‌ന​ങ്ങ​ളിൽനി​ന്നും നമ്മളെ സംരക്ഷി​ക്കും, ഭാവി​യിൽ എണ്ണമറ്റ അനു​ഗ്ര​ഹ​ങ്ങ​ളും ലഭിക്കും.

സ്വയം ചോദി​ക്കുക, ‘യഹോ​വ​യോ​ടുള്ള അനുസ​രണം അനാവ​ശ്യ​മായ ഹൃദയ​വേ​ദ​ന​ക​ളിൽനിന്ന്‌ എന്നെ എങ്ങനെ​യാണ്‌ സംരക്ഷി​ക്കു​ന്നത്‌?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക