വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 2
  • എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എസ്ഥേറിനെപ്പോലെ എളിമയുള്ളവരായിരിക്കാൻ കഠിനശ്രമം ചെയ്യുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • എസ്ഥേർ​—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • അവൾ ദൈവജനത്തിന്‌ തുണ നിന്നു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൾ വിവേകമതിയായി, നിസ്വാർഥയായി, ധൈര്യത്തോടെ പ്രവർത്തിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 2
ചെറുപ്പക്കാരായ മറ്റ്‌ പെൺകുട്ടികളുടെ ഇടയിൽനിന്നും എസ്ഥേർ മാറി ഇരിക്കുന്നു. എസ്ഥേർ വെള്ളത്തിനു മുകളിലുള്ള പക്ഷികളെ നിരീക്ഷിക്കുന്നു. മറ്റു പെൺകുട്ടികൾ അവരുടെ സൗന്ദര്യം സംരക്ഷിക്കുന്ന തിരക്കിലാണ്‌. കാവൽക്കാരൻ അവരെ ശ്രദ്ധിക്കുന്നുണ്ട്‌.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

എസ്ഥേറി​നെ​പ്പോ​ലെ എളിമ​യു​ള്ള​വ​രാ​യി​രി​ക്കാൻ കഠിന​ശ്രമം ചെയ്യുക

(എസ്ഥേർ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

എസ്ഥേർ അതിസു​ന്ദ​രി​യാ​യി​രു​ന്നു (എസ്ഥ 2:7)

മറ്റുള്ളവർ പ്രശം​സി​ക്കു​ക​യും പുകഴ്‌ത്തു​ക​യും ചെയ്‌ത​പ്പോ​ഴും എസ്ഥേറി​ന്റെ എളിമ നഷ്ടപ്പെ​ട്ടില്ല (എസ്ഥ 2:9, 15; w17.01 25 ¶11; ia 150 ¶15)

സ്വയം ചോദി​ക്കുക, ‘ഞാൻ എന്നെത്തന്നെ എങ്ങനെ കാണു​ന്നെ​ന്നാണ്‌ എന്റെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും സൂചിപ്പിക്കുന്നത്‌?’—w17.01 25 ¶12.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക