വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 2 പേ. 3
  • നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • മാരക​മായ പകർച്ച​വ്യാ​ധി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • കാലാവസ്ഥ അതിന്‌ എന്താണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌?
    ഉണരുക!—2003
  • ഈ യുദ്ധങ്ങ​ളെ​ല്ലാം എന്ന്‌ അവസാ​നി​ക്കും?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • പ്രകൃ​തി​വി​പ​ത്തു​കൾ എന്തു​കൊണ്ട്‌ ഇത്രയ​ധി​കം?
    2012 വീക്ഷാഗോപുരം
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 2 പേ. 3
മടുപ്പിക്കുന്ന വാർത്തകളിൽനിന്ന്‌ മുഖം തിരിക്കുന്ന ഒരു വ്യക്തി. യുദ്ധം, രോഗം, പട്ടിണി, ഉത്‌കണ്‌ഠ പോലുള്ള മനസ്സുമടുപ്പിക്കുന്ന കാര്യങ്ങൾ എങ്ങും നിറഞ്ഞിരിക്കുന്നു.

നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?

“പ്രശ്‌നങ്ങൾ നിറഞ്ഞ ഒരു ലോക​ത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌,” ഐക്യ​രാ​ഷ്ട്ര സംഘട​ന​യു​ടെ സെക്ര​ട്ടറി ജനറലായ അന്റോ​ണി​യോ ഗുട​റെ​ഷി​ന്റെ വാക്കു​ക​ളാ​ണിത്‌. നിങ്ങൾക്കും അങ്ങനെ​യാ​ണോ തോന്നു​ന്നത്‌?

ഇന്നത്തെ ലോകത്തിൽ നമ്മൾ കാണു​ന്നത്‌:

  • രോഗ​ങ്ങ​ളും പകർച്ച​വ്യാ​ധി​ക​ളും

  • പ്രകൃതിദുരന്തങ്ങൾ

  • ദാരി​ദ്ര്യ​വും പട്ടിണി​യും

  • പരിസ്ഥി​തി​മ​ലി​നീ​ക​ര​ണ​വും ആഗോ​ള​താ​പ​ന​വും

  • അക്രമ​വും കുറ്റകൃ​ത്യ​വും അഴിമ​തി​യും

  • യുദ്ധങ്ങൾ

നല്ലൊരു ലോക​ത്തിൽ നമ്മൾ ആഗ്രഹി​ക്കു​ന്നത്‌:

  • നല്ല ആരോ​ഗ്യം

  • എല്ലാവർക്കും സുരക്ഷി​ത​ത്വം

  • ധാരാളം ഭക്ഷണം

  • നല്ല പരിസ്ഥി​തി

  • എല്ലാവർക്കും നീതി

  • എല്ലാവർക്കും സമാധാ​നം

നല്ലൊരു ലോകം എന്നു പറയു​മ്പോൾ എന്താണ്‌ ഉദ്ദേശി​ക്കു​ന്നത്‌?

ഇപ്പോ​ഴു​ള്ള ഈ ലോക​ത്തിന്‌ എന്തു സംഭവി​ക്കും?

നല്ല ആ ലോകത്ത്‌ ജീവി​ക്ക​ണ​മെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

ഇതു​പോ​ലു​ള്ള ചോദ്യ​ങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം ഈ ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ കാണാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക