വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 10
  • ദൈവ​ത്തി​ന്റെ പേര്‌ യേശു എന്നാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവ​ത്തി​ന്റെ പേര്‌ യേശു എന്നാണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • ദൈവത്തെ സംബന്ധിച്ച സത്യം
    2008 വീക്ഷാഗോപുരം
  • നിങ്ങൾ യേശുവിനോടു പ്രാർഥിക്കണമോ?
    വീക്ഷാഗോപുരം—1994
  • യേശുക്രിസ്‌തു ആരാണ്‌?
    2005 വീക്ഷാഗോപുരം
  • ദൈവത്തിന്റെ പേര്‌
    ഉണരുക!—2017
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 10
യേശു പ്രാർഥിക്കുന്നു

ദൈവ​ത്തി​ന്റെ പേര്‌ യേശു എന്നാണോ?

ബൈബി​ളി​ന്റെ ഉത്തരം

“‘ഞാൻ ദൈവ​പു​ത്ര​നാണ്‌’” എന്ന്‌ യേശു സ്വയം വിശേ​ഷി​പ്പി​ച്ചു. (യോഹ​ന്നാൻ 10:36; 11:4) സർവശക്തനായ ദൈവ​മാ​ണെന്ന്‌ യേശു ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടി​ല്ല.

കൂടാതെ, യേശു ദൈവ​ത്തോ​ടു പ്രാർഥി​ച്ചു. (മത്തായി 26:39) എങ്ങനെ പ്രാർഥി​ക്ക​ണ​മെ​ന്നു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ച​പ്പോൾ, യേശു പറഞ്ഞത്‌ ഇതാണ്‌: “സ്വർഗ​സ്ഥ​നാ​യ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.”—മത്തായി 6:9.

ഒരു പുരാതന തിരു​വെ​ഴു​ത്തു​ഭാ​ഗം ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു ദൈവ​ത്തി​ന്റെ പേര്‌ വെളി​പ്പെ​ടു​ത്തു​ക​യും ഇങ്ങനെ പറയു​ക​യും ചെയ്‌തു: “‘ഇസ്രാ​യേ​ലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവ​മാ​യ യഹോവ—ഒരുവനേ ഉള്ളൂ”—മർക്കോസ്‌ 12:29; ആവർത്തനം 6:4.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക