-
ഉൽപത്തി 34:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ഹാമോരും മകനായ ശെഖേമും പറഞ്ഞതു നഗരകവാടത്തിൽ കൂടിവന്നവരെല്ലാം അനുസരിച്ചു. നഗരകവാടത്തിൽ കൂടിവന്ന ആണുങ്ങളെല്ലാം പരിച്ഛേദനയേറ്റു.
-