-
ഉൽപത്തി 34:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
29 അവർ അവരുടെ വസ്തുവകകളൊക്കെ എടുത്തു. അവരുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും എല്ലാം പിടിച്ചുകൊണ്ടുപോയി. വീടുകളിലുള്ളതു മുഴുവൻ അവർ കൊള്ളയടിച്ചു.
-