ഉൽപത്തി 36:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 നഹത്ത് പ്രഭു, സേരഹ് പ്രഭു, ശമ്മ പ്രഭു, മിസ്സ പ്രഭു എന്നിവരാണ് ഏശാവിന്റെ മകനായ രയൂവേലിന്റെ ആൺമക്കൾ. രയൂവേലിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ+ പ്രഭുക്കന്മാർ ഇവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പൗത്രന്മാരാണ്.
17 നഹത്ത് പ്രഭു, സേരഹ് പ്രഭു, ശമ്മ പ്രഭു, മിസ്സ പ്രഭു എന്നിവരാണ് ഏശാവിന്റെ മകനായ രയൂവേലിന്റെ ആൺമക്കൾ. രയൂവേലിൽനിന്ന് ഉത്ഭവിച്ച ഏദോം ദേശത്തെ+ പ്രഭുക്കന്മാർ ഇവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പൗത്രന്മാരാണ്.