ഉൽപത്തി 37:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അപ്പോൾ അവർ യോസേഫിനോട്, “നീ നിന്നെത്തന്നെ രാജാവാക്കി ഞങ്ങളെ ഭരിക്കുമെന്നാണോ”+ എന്നു ചോദിച്ചു. യോസേഫിന്റെ സ്വപ്നങ്ങളും യോസേഫ് പറഞ്ഞ കാര്യങ്ങളും കാരണം അവർക്കു യോസേഫിനോടുള്ള വെറുപ്പു കൂടി.
8 അപ്പോൾ അവർ യോസേഫിനോട്, “നീ നിന്നെത്തന്നെ രാജാവാക്കി ഞങ്ങളെ ഭരിക്കുമെന്നാണോ”+ എന്നു ചോദിച്ചു. യോസേഫിന്റെ സ്വപ്നങ്ങളും യോസേഫ് പറഞ്ഞ കാര്യങ്ങളും കാരണം അവർക്കു യോസേഫിനോടുള്ള വെറുപ്പു കൂടി.