ഉൽപത്തി 37:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 പിന്നെ അവർ ആ കുപ്പായം അപ്പനു കൊടുത്തയച്ചിട്ട് ഇങ്ങനെ അറിയിച്ചു: “ഇതു ഞങ്ങൾക്കു കിട്ടിയതാണ്. ഇതു മകന്റെ കുപ്പായമാണോ+ എന്നു നോക്കാമോ?”
32 പിന്നെ അവർ ആ കുപ്പായം അപ്പനു കൊടുത്തയച്ചിട്ട് ഇങ്ങനെ അറിയിച്ചു: “ഇതു ഞങ്ങൾക്കു കിട്ടിയതാണ്. ഇതു മകന്റെ കുപ്പായമാണോ+ എന്നു നോക്കാമോ?”