35 ആൺമക്കളും പെൺമക്കളും എല്ലാം യാക്കോബിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആശ്വാസം സ്വീകരിക്കാൻ മനസ്സില്ലാതെ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഓർത്ത് കരഞ്ഞുകൊണ്ട് ഞാൻ ശവക്കുഴിയിൽ+ ഇറങ്ങും.” അങ്ങനെ യോസേഫിന്റെ അപ്പൻ അവനെ ഓർത്ത് കരഞ്ഞുകൊണ്ടിരുന്നു.