ഉൽപത്തി 38:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 കുറച്ച് കാലത്തിനു ശേഷം യഹൂദയുടെ ഭാര്യ—ശൂവയുടെ+ മകൾ—മരിച്ചു. വിലാപകാലം പൂർത്തിയാക്കിയശേഷം യഹൂദ അദുല്ലാമ്യനായ+ സുഹൃത്ത് ഹീരയോടൊപ്പം തിമ്‌നയിൽ+ തന്റെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി.
12 കുറച്ച് കാലത്തിനു ശേഷം യഹൂദയുടെ ഭാര്യ—ശൂവയുടെ+ മകൾ—മരിച്ചു. വിലാപകാലം പൂർത്തിയാക്കിയശേഷം യഹൂദ അദുല്ലാമ്യനായ+ സുഹൃത്ത് ഹീരയോടൊപ്പം തിമ്‌നയിൽ+ തന്റെ ചെമ്മരിയാടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കു പോയി.