-
ഉൽപത്തി 38:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 അപ്പോൾ, “നിന്റെ അമ്മായിയപ്പൻ ഇതാ, ആടുകളുടെ രോമം കത്രിക്കാൻ തിമ്നയിലേക്കു പോകുന്നു” എന്നു താമാർ കേട്ടു.
-