14 ശേല വളർന്നുവലുതായിട്ടും താമാറിനെ ശേലയ്ക്കു ഭാര്യയായി കൊടുത്തിരുന്നില്ല.+ അതിനാൽ താമാർ വിധവമാർ ധരിക്കുന്ന വസ്ത്രം മാറ്റി ശിരോവസ്ത്രം ഇട്ട് ഒരു പുതപ്പ് പുതച്ച് തിമ്നയ്ക്കുള്ള വഴിയരികിൽ, എനയീമിന്റെ പ്രവേശനകവാടത്തിൽ ഇരുന്നു.