ഉൽപത്തി 38:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അതുകൊണ്ട് യഹൂദ വഴിയരികിൽ, താമാറിന്റെ അടുത്ത് ചെന്ന്, “ഞാൻ നിന്നോടുകൂടെ കിടക്കട്ടേ” എന്നു ചോദിച്ചു. അതു മരുമകളാണെന്ന+ കാര്യം യഹൂദയ്ക്കു മനസ്സിലായില്ല. “എന്നോടൊപ്പം കിടക്കാൻ സമ്മതിച്ചാൽ എനിക്ക് എന്തു തരും” എന്നു താമാർ ചോദിച്ചു. ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 38:16 വീക്ഷാഗോപുരം,1/15/2004, പേ. 30
16 അതുകൊണ്ട് യഹൂദ വഴിയരികിൽ, താമാറിന്റെ അടുത്ത് ചെന്ന്, “ഞാൻ നിന്നോടുകൂടെ കിടക്കട്ടേ” എന്നു ചോദിച്ചു. അതു മരുമകളാണെന്ന+ കാര്യം യഹൂദയ്ക്കു മനസ്സിലായില്ല. “എന്നോടൊപ്പം കിടക്കാൻ സമ്മതിച്ചാൽ എനിക്ക് എന്തു തരും” എന്നു താമാർ ചോദിച്ചു.