ഉൽപത്തി 38:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 ഏതാണ്ടു മൂന്നു മാസത്തിനു ശേഷം യഹൂദയ്ക്ക് ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭിണിയുമായി.” അപ്പോൾ യഹൂദ, “അവളെ പുറത്ത് കൊണ്ടുവന്ന് ചുട്ടുകൊല്ലുക”+ എന്നു പറഞ്ഞു.
24 ഏതാണ്ടു മൂന്നു മാസത്തിനു ശേഷം യഹൂദയ്ക്ക് ഇങ്ങനെ വിവരം കിട്ടി: “നിന്റെ മരുമകൾ താമാർ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; അങ്ങനെ അവൾ ഗർഭിണിയുമായി.” അപ്പോൾ യഹൂദ, “അവളെ പുറത്ത് കൊണ്ടുവന്ന് ചുട്ടുകൊല്ലുക”+ എന്നു പറഞ്ഞു.