ഉൽപത്തി 38:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 താമാറിനെ പുറത്ത് കൊണ്ടുവന്ന സമയത്ത് താമാർ അമ്മായിയപ്പനെ ഇങ്ങനെയൊരു സന്ദേശം അറിയിച്ചു: “ഈ വസ്തുക്കളുടെ ഉടമസ്ഥനാലാണു ഞാൻ ഗർഭിണിയായത്.” താമാർ ഇങ്ങനെയും പറഞ്ഞു: “ഈ മുദ്രമോതിരവും ചരടും വടിയും+ ആരുടേതാണെന്നു പരിശോധിച്ചാലും.”
25 താമാറിനെ പുറത്ത് കൊണ്ടുവന്ന സമയത്ത് താമാർ അമ്മായിയപ്പനെ ഇങ്ങനെയൊരു സന്ദേശം അറിയിച്ചു: “ഈ വസ്തുക്കളുടെ ഉടമസ്ഥനാലാണു ഞാൻ ഗർഭിണിയായത്.” താമാർ ഇങ്ങനെയും പറഞ്ഞു: “ഈ മുദ്രമോതിരവും ചരടും വടിയും+ ആരുടേതാണെന്നു പരിശോധിച്ചാലും.”