-
ഉൽപത്തി 39:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ആ സ്‌ത്രീ എല്ലാ ദിവസവും യോസേഫിനോട് ഇതുതന്നെ പറയുമായിരുന്നു. എന്നാൽ, അവളോടൊപ്പം കിടക്കാനോ അവളോടൊപ്പമായിരിക്കാനോ യോസേഫ് ഒരിക്കലും സമ്മതിച്ചില്ല.
-