ഉൽപത്തി 39:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 യോസേഫിന്റെ ചുമതലയിലുള്ള ഒന്നിനെക്കുറിച്ചും തടവറയുടെ മേലധികാരിക്ക് അന്വേഷിക്കേണ്ടിവന്നില്ല. കാരണം യഹോവ യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.+ ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 39:23 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),1/2023, പേ. 16
23 യോസേഫിന്റെ ചുമതലയിലുള്ള ഒന്നിനെക്കുറിച്ചും തടവറയുടെ മേലധികാരിക്ക് അന്വേഷിക്കേണ്ടിവന്നില്ല. കാരണം യഹോവ യോസേഫിന്റെകൂടെയുണ്ടായിരുന്നു. യോസേഫ് ചെയ്തതെല്ലാം യഹോവ സഫലമാക്കി.+