-
ഉൽപത്തി 40:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അപ്പോൾ യോസേഫ് തന്നോടൊപ്പം യജമാനന്റെ ഭവനത്തിൽ തടവിലായിരുന്ന ഫറവോന്റെ ഉദ്യോഗസ്ഥരോട്, “എന്താണ് ഇന്നു നിങ്ങളുടെ മുഖം വാടിയിരിക്കുന്നത്” എന്നു ചോദിച്ചു.
-