-
ഉൽപത്തി 40:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 ആ മുന്തിരിവള്ളിയിൽ മൂന്നു ചെറുചില്ലകളുണ്ടായിരുന്നു. അവയിൽ മുള പൊട്ടുകയും അതു പൂവിടുകയും അതിൽ മുന്തിരിക്കുലകൾ പഴുത്ത് പാകമാകുകയും ചെയ്‌തു.
-