ഉൽപത്തി 40:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളെ മോചിപ്പിച്ച്* ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കും.+ ഫറവോന്റെ പാനപാത്രവാഹകനായിരുന്ന കാലത്ത് ചെയ്തിരുന്നതുപോലെ താങ്കൾ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുക്കും.+
13 മൂന്നു ദിവസത്തിനകം ഫറവോൻ താങ്കളെ മോചിപ്പിച്ച്* ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കും.+ ഫറവോന്റെ പാനപാത്രവാഹകനായിരുന്ന കാലത്ത് ചെയ്തിരുന്നതുപോലെ താങ്കൾ പാനപാത്രം ഫറവോന്റെ കൈയിൽ കൊടുക്കും.+