-
ഉൽപത്തി 40:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 എന്നാൽ, കാര്യങ്ങളെല്ലാം ശരിയായിക്കഴിയുമ്പോൾ താങ്കൾ എന്നെ ഓർക്കണം. ദയവുചെയ്ത് എന്നോട് അചഞ്ചലമായ സ്‌നേഹം കാണിച്ച് എന്റെ കാര്യം ഫറവോനോട് ഉണർത്തിക്കുകയും എന്നെ ഇവിടെനിന്ന് മോചിപ്പിക്കുകയും വേണം.
-