-
ഉൽപത്തി 40:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 മുകളിലത്തെ കൊട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാ തരം പലഹാരങ്ങളുമുണ്ടായിരുന്നു. എന്റെ തലയിലെ ആ കൊട്ടയിൽനിന്ന് പക്ഷികൾ അവ കൊത്തിത്തിന്നുകൊണ്ടിരുന്നു.”
-