ഉൽപത്തി 42:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 പിന്നെ യാക്കോബ് പറഞ്ഞു: “ഈജിപ്തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നമ്മൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവിടെ ചെന്ന് കുറച്ച് ധാന്യം വാങ്ങിക്കൊണ്ടുവരൂ.”+
2 പിന്നെ യാക്കോബ് പറഞ്ഞു: “ഈജിപ്തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നമ്മൾ മരിക്കാതെ ജീവിച്ചിരിക്കാനായി അവിടെ ചെന്ന് കുറച്ച് ധാന്യം വാങ്ങിക്കൊണ്ടുവരൂ.”+