ഉൽപത്തി 42:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 എന്നാൽ യോസേഫിന്റെ അനിയനായ ബന്യാമീനെ+ യാക്കോബ്, “അവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചേക്കും” എന്നു പറഞ്ഞ് അവരോടൊപ്പം അയച്ചില്ല.+
4 എന്നാൽ യോസേഫിന്റെ അനിയനായ ബന്യാമീനെ+ യാക്കോബ്, “അവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചേക്കും” എന്നു പറഞ്ഞ് അവരോടൊപ്പം അയച്ചില്ല.+