ഉൽപത്തി 42:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 യോസേഫായിരുന്നു ദേശത്തിന്റെ അധികാരി.+ യോസേഫാണു ഭൂമിയിലെ ജനങ്ങൾക്കെല്ലാം ധാന്യം വിറ്റിരുന്നത്.+ അങ്ങനെ യോസേഫിന്റെ ചേട്ടന്മാരും യോസേഫിന്റെ അടുത്ത് വന്ന് നിലംവരെ കുമ്പിട്ട് നമസ്കരിച്ചു.+ ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 42:6 വീക്ഷാഗോപുരം,7/1/2015, പേ. 13
6 യോസേഫായിരുന്നു ദേശത്തിന്റെ അധികാരി.+ യോസേഫാണു ഭൂമിയിലെ ജനങ്ങൾക്കെല്ലാം ധാന്യം വിറ്റിരുന്നത്.+ അങ്ങനെ യോസേഫിന്റെ ചേട്ടന്മാരും യോസേഫിന്റെ അടുത്ത് വന്ന് നിലംവരെ കുമ്പിട്ട് നമസ്കരിച്ചു.+