ഉൽപത്തി 42:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 പെട്ടെന്നുതന്നെ, അവരെക്കുറിച്ച് കണ്ട സ്വപ്‌നങ്ങൾ+ യോസേഫിന്റെ ഓർമയിലേക്കു വന്നു. പിന്നെ അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്! ദേശത്തിന്റെ ദുർബലഭാഗങ്ങൾ* കണ്ടെത്താൻ വന്നവർ!” ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 42:9 വീക്ഷാഗോപുരം,7/1/2015, പേ. 13
9 പെട്ടെന്നുതന്നെ, അവരെക്കുറിച്ച് കണ്ട സ്വപ്‌നങ്ങൾ+ യോസേഫിന്റെ ഓർമയിലേക്കു വന്നു. പിന്നെ അവരോടു പറഞ്ഞു: “നിങ്ങൾ ചാരന്മാരാണ്! ദേശത്തിന്റെ ദുർബലഭാഗങ്ങൾ* കണ്ടെത്താൻ വന്നവർ!”