-
ഉൽപത്തി 42:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 അതിനു ശേഷം നിങ്ങൾ നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുത്ത് കൊണ്ടുവരണം. അപ്പോൾ നിങ്ങൾ പറഞ്ഞതു സത്യമാണെന്നു തെളിയും, നിങ്ങൾ മരിക്കില്ല.” അവർ യോസേഫ് പറഞ്ഞതുപോലെ ചെയ്‌തു.
-