ഉൽപത്തി 42:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 പക്ഷേ ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരുള്ളവരാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങളിൽ ഒരാൾ ഇവിടെ എന്നോടൊപ്പം നിൽക്കട്ടെ.+ ബാക്കിയുള്ളവർക്കു ധാന്യവുമായി പോയി നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+
33 പക്ഷേ ആ ദേശത്തിന്റെ അധിപൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ നേരുള്ളവരാണോ എന്നു ഞാൻ പരീക്ഷിച്ചറിയും. നിങ്ങളിൽ ഒരാൾ ഇവിടെ എന്നോടൊപ്പം നിൽക്കട്ടെ.+ ബാക്കിയുള്ളവർക്കു ധാന്യവുമായി പോയി നിങ്ങളുടെ വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാം.+