ഉൽപത്തി 42:37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 37 എന്നാൽ രൂബേൻ അപ്പനോടു പറഞ്ഞു: “ഞാൻ അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ എന്റെ രണ്ട് ആൺമക്കളെ അപ്പനു കൊന്നുകളയാം.+ അവനെ എന്നെ ഏൽപ്പിക്കുക. ഞാൻ ഉറപ്പായും അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവരും.”+
37 എന്നാൽ രൂബേൻ അപ്പനോടു പറഞ്ഞു: “ഞാൻ അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ എന്റെ രണ്ട് ആൺമക്കളെ അപ്പനു കൊന്നുകളയാം.+ അവനെ എന്നെ ഏൽപ്പിക്കുക. ഞാൻ ഉറപ്പായും അവനെ അപ്പന്റെ അടുത്ത് തിരിച്ചുകൊണ്ടുവരും.”+