38 പക്ഷേ യാക്കോബ് പറഞ്ഞു: “എന്റെ മകനെ ഞാൻ നിങ്ങളോടൊപ്പം വിടില്ല. അവന്റെ ചേട്ടൻ മരിച്ചുപോയി; അവൻ മാത്രമേ ഇനി ബാക്കിയുള്ളൂ.+ യാത്രയ്ക്കിടയിൽ അവന് എന്തെങ്കിലും വലിയ അപകടം സംഭവിച്ചാൽ നിങ്ങൾ എന്റെ നരച്ച തല അതിദുഃഖത്തോടെ ശവക്കുഴിയിലേക്ക്+ ഇറങ്ങാൻ ഇടയാക്കും.”+