ഉൽപത്തി 43:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഈജിപ്‌തിൽനിന്ന് കൊണ്ടുവന്ന ധാന്യമെല്ലാം+ തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു പറഞ്ഞു: “നിങ്ങൾ തിരിച്ചുചെന്ന് നമുക്കു കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക.”
2 ഈജിപ്‌തിൽനിന്ന് കൊണ്ടുവന്ന ധാന്യമെല്ലാം+ തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു പറഞ്ഞു: “നിങ്ങൾ തിരിച്ചുചെന്ന് നമുക്കു കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക.”