-
ഉൽപത്തി 43:16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ബന്യാമീനെ അവരോടൊപ്പം കണ്ട ഉടനെ യോസേഫ് വീട്ടിലെ കാര്യസ്ഥനോടു പറഞ്ഞു: “ഇവരെ എന്റെ വീട്ടിലേക്കു കൊണ്ടുപോകുക. മൃഗങ്ങളെ അറുത്ത് വിരുന്ന് ഒരുക്കുക. എന്നോടൊപ്പമായിരിക്കും ഇന്ന് ഉച്ചയ്‌ക്ക് ഇവർ ആഹാരം കഴിക്കുന്നത്.”
-