-
ഉൽപത്തി 43:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 പിന്നെ അയാൾ അവരെ യോസേഫിന്റെ വീടിന് അകത്തേക്കു കൊണ്ടുപോയി അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അയാൾ അവരുടെ കഴുതകൾക്കു തീറ്റിയും കൊടുത്തു.
-