ഉൽപത്തി 43:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അപ്പോൾ യോസേഫ് അവരുടെ ക്ഷേമം അന്വേഷിച്ചു. അവരോടു ചോദിച്ചു: “നിങ്ങളുടെ പ്രായമായ അപ്പനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നല്ലോ, അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടോ?”+
27 അപ്പോൾ യോസേഫ് അവരുടെ ക്ഷേമം അന്വേഷിച്ചു. അവരോടു ചോദിച്ചു: “നിങ്ങളുടെ പ്രായമായ അപ്പനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നല്ലോ, അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടോ?”+