ഉൽപത്തി 43:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 28 അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ഞങ്ങളുടെ അപ്പനു സുഖംതന്നെ, അദ്ദേഹം ജീവനോടിരിക്കുന്നു.” പിന്നെ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.+
28 അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ഞങ്ങളുടെ അപ്പനു സുഖംതന്നെ, അദ്ദേഹം ജീവനോടിരിക്കുന്നു.” പിന്നെ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.+