ഉൽപത്തി 43:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 യോസേഫിന്റെ സഹോദരന്മാരെ മൂത്ത മകന്റെ അവകാശമനുസരിച്ച്,+ മൂത്തവൻമുതൽ ഏറ്റവും ഇളയവൻവരെ യോസേഫിന്റെ മുന്നിൽ ക്രമത്തിൽ ഇരുത്തി. അപ്പോൾ അവർ അത്ഭുതത്തോടെ പരസ്‌പരം നോക്കി.
33 യോസേഫിന്റെ സഹോദരന്മാരെ മൂത്ത മകന്റെ അവകാശമനുസരിച്ച്,+ മൂത്തവൻമുതൽ ഏറ്റവും ഇളയവൻവരെ യോസേഫിന്റെ മുന്നിൽ ക്രമത്തിൽ ഇരുത്തി. അപ്പോൾ അവർ അത്ഭുതത്തോടെ പരസ്‌പരം നോക്കി.