ഉൽപത്തി 44:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 പിന്നെ യോസേഫ് വീട്ടിലെ കാര്യസ്ഥനോട് ഇങ്ങനെ കല്പിച്ചു: “അവർക്കു കൊണ്ടുപോകാൻ കഴിയുന്നത്ര ആഹാരം അവരുടെ സഞ്ചികളിൽ നിറയ്‌ക്കുക. സഞ്ചികളുടെ വായ്‌ക്കൽ അവരവരുടെ പണവും വെക്കുക.+
44 പിന്നെ യോസേഫ് വീട്ടിലെ കാര്യസ്ഥനോട് ഇങ്ങനെ കല്പിച്ചു: “അവർക്കു കൊണ്ടുപോകാൻ കഴിയുന്നത്ര ആഹാരം അവരുടെ സഞ്ചികളിൽ നിറയ്‌ക്കുക. സഞ്ചികളുടെ വായ്‌ക്കൽ അവരവരുടെ പണവും വെക്കുക.+