17 പക്ഷേ യോസേഫ് പറഞ്ഞു: “അങ്ങനെയൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല! പാനപാത്രം കണ്ടത് ആരുടെ കൈയിലാണോ അവൻ എന്റെ അടിമയായാൽ മതി.+ ബാക്കിയുള്ളവർക്കു സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു മടങ്ങിപ്പോകാം.”