ഉൽപത്തി 45:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്റെ അടുത്തേക്കു വരൂ!” അവർ യോസേഫിന്റെ അടുത്തേക്കു ചെന്നു. യോസേഫ് പറഞ്ഞു: “നിങ്ങൾ ഈജിപ്തിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ.+
4 അപ്പോൾ യോസേഫ് സഹോദരന്മാരോടു പറഞ്ഞു: “എന്റെ അടുത്തേക്കു വരൂ!” അവർ യോസേഫിന്റെ അടുത്തേക്കു ചെന്നു. യോസേഫ് പറഞ്ഞു: “നിങ്ങൾ ഈജിപ്തിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ.+