ഉൽപത്തി 45:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അതുകൊണ്ട്, നിങ്ങളല്ല സത്യദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ദൈവം എന്നെ ഫറവോന്റെ മുഖ്യോപദേഷ്ടാവും* ഫറവോന്റെ ഭവനത്തിനെല്ലാം യജമാനനും ഈജിപ്ത് ദേശത്തിനു മുഴുവൻ ഭരണാധികാരിയും ആയി നിയമിച്ചിരിക്കുന്നു.+
8 അതുകൊണ്ട്, നിങ്ങളല്ല സത്യദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്. ദൈവം എന്നെ ഫറവോന്റെ മുഖ്യോപദേഷ്ടാവും* ഫറവോന്റെ ഭവനത്തിനെല്ലാം യജമാനനും ഈജിപ്ത് ദേശത്തിനു മുഴുവൻ ഭരണാധികാരിയും ആയി നിയമിച്ചിരിക്കുന്നു.+