ഉൽപത്തി 45:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 പിന്നെ യോസേഫ് തന്റെ അനിയനായ ബന്യാമീനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ബന്യാമീനും യോസേഫിന്റെ തോളിൽ ചാഞ്ഞ് കരഞ്ഞു.+
14 പിന്നെ യോസേഫ് തന്റെ അനിയനായ ബന്യാമീനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ബന്യാമീനും യോസേഫിന്റെ തോളിൽ ചാഞ്ഞ് കരഞ്ഞു.+