-
ഉൽപത്തി 45:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 യോസേഫ് തന്റെ ചേട്ടന്മാരെയെല്ലാം ചുംബിച്ച് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. പിന്നെ അവർ യോസേഫിനോടു സംസാരിച്ചു.
-